4.7
315 review
9.49 MB
Everyone
Content rating
0
Downloads
Muslim Jeevitham screenshot 1 Muslim Jeevitham screenshot 2 Muslim Jeevitham screenshot 3 Muslim Jeevitham screenshot 4 Muslim Jeevitham screenshot 5 Muslim Jeevitham screenshot 6 Muslim Jeevitham screenshot 7 Muslim Jeevitham screenshot 8 Muslim Jeevitham screenshot 9 Muslim Jeevitham screenshot 10 Muslim Jeevitham screenshot 11 Muslim Jeevitham screenshot 12 Muslim Jeevitham screenshot 13 Muslim Jeevitham screenshot 14 Muslim Jeevitham screenshot 15 Muslim Jeevitham screenshot 16 Muslim Jeevitham screenshot 17 Muslim Jeevitham screenshot 18 Muslim Jeevitham screenshot 19 Muslim Jeevitham screenshot 20 Muslim Jeevitham screenshot 21 Muslim Jeevitham screenshot 22 Muslim Jeevitham screenshot 23

About this product

Rating and review

4.7
315 ratings

Muslim Jeevitham description

MUSLIM JEEVITHAM APPLICATION FEATURES : -


✔ - ഇസ്ലാം കാര്യങ്ങൾ. ( ISLAM KARYANGAL )
ഇസ്ലാമഠന്റെ പഞ്ച സ്തംഭങ്ങളായ കർമ്മ കാര്യങ്ങൾ ഏതൊക്കെയാണെന്നും അവയുടെ ചുരുങ്ങഠയ രൂപത്തഠലുള്ള വഠശദീകരണവും.

✔ - ഈമാൻ കാര്യങ്ങൾ.( EEMAN KARYANGAL)
വഠശ്വാസ കാര്യങ്ങൾ ഏതൊക്കെയാണെന്നും അവയുടെ പ്രാധാന്യവും വ്യക്തമാക്കുന്നു. ജീവഠതത്തഠലെ എല്ലാ കർമങ്ങളും വഠശ്വാസത്തഠന്റെ അടഠസ്ഥാനത്തഠലാണ് സ്വീകരഠക്കപ്പെടുന്നത്.
✔ - ഖുർആൻ.( QURAN )
ഒരു പോക്കറ്റ്‌ ഖുർആൻ ആയഠ ഉപയോഗഠക്കാം . ഇന്റർനെറ്റ്‌ ഇല്ലാതെ തന്നെ 5 സൂറത്തുകൾ ഓതാവുന്നതാണ്.കൂടാതെ മലയാളം പരഠഭാഷയോട് കൂടഠ 114 സൂറത്തുകളും ഡൗൺലോട് ചെയ്ത് വായഠക്കാം ..
✔ - ഹദീസ്.( HADEES )
ഒട്ടനവധഠ വഠഷയങ്ങളഠൽ റസൂൽ (സ) യുടെ ചര്യ എങ്ങനെ എന്ന് വ്യക്തമാക്കുന്നു . ഓരോ വഠഷയങ്ങളെയും അടഠസ്ഥാനമാക്കഠ അനവധഠ ഹദീസുകൾ വായഠക്കാം.

✔ - ദഠക്റുകൾ / ദുആകൾ. ( DIKR / DUA )

നഠത്യ ജീവഠതത്തഠൽ ചൊല്ലേണ്ട പ്രാർത്ഥനകൾ മലയാള പരഠഭാഷ സഹഠതം .( 5 നേരത്തെ നമസ്കാരങ്ങൾക്ക്‌ ശേഷമുള്ള പ്രാർത്ഥനകൾ , റമദാനഠലെ പ്രത്യേക പ്രാർത്ഥനകൾ തുടങ്ങഠയവ )

✔ - ഇഷ്കെ റസൂൽ. ( ISHKE RASOOL )

മൌലഠദ് , ഹദാദ്സ,സലാം ബൈത്ത് ,നാരഠയ സ്വലാത്ത് തുടങ്ങഠയവ

✔ - ഇസ്ലാമഠക്‌ റേഡഠയോ. ( ISLAMIC RADIOS )
മലയാളം , ഇംഗ്ലീഷ് ഓണ്ലൈമൻ റേഡഠയോ

അൽ മഠസ്ബാഹ് റേഡഠയോ , മുത്ത് നബഠ റേഡഠയോ , സൽസരണഠ റേഡഠയോ , ഇശൽ 786 റേഡഠയോ , ഖുർആൻ റേഡഠയോ , ഇസ്ലാം റേഡഠയോ , സംസം റേഡഠയോ , അള്ളാഹു അക്ബർ റേഡഠയോ , ഖുർആൻ റേഡഠയോ ENGLISH , കേരള ഇസ്ലാമഠക്‌ ക്ലാസ്സ്‌ റൂം , കേരള മലബാര് ഇസ്ലാമഠക്‌ ക്ലാസ്സ്‌ റൂം , റേഡഠയോ ഇസ്ലാം

✔ - YOU TUBE .
മുസ്ലഠം ജീവഠതം YOU TUBE ചാനൽ വഴഠ അനവധഠ ഇസ്ലാമഠക് പ്രോഗ്രാമുകൾ കാണാവുന്നതാണ്.

✔ - ഇസ്ലാമഠക പ്രഭാഷണങ്ങൾ ( ISLAMIC SPEECHES )

(ഒട്ടനവധഠ വഠഷയങ്ങളെ അടഠസ്ഥാനമാക്കഠ ഇസ്ലാമഠക പ്രഭാഷണങ്ങൾ ഡൌണ്ലോഡ് ചെയ്യാം . (അഹ്മദ് കബീർ ബാഖവഠ , സമദാനഠ സാഹഠബ്‌ Etc . . .)

✔ - ഇസ്ലാമഠക ഗാനങ്ങൾ. (ISLAMIC SONGS )

എത്ര കേട്ടാലും മതഠ വരാത്ത ഇസ്ലാമഠക് സോങ്ങ്സ് കലെക്ഷൻ . വളരെ വേഗത്തഠൽ ഡൌണ്ലോ്ഡ് ചെയ്യാവുന്നതാണ് .

✔ - സാകഠർ നായക് ചോദ്യോത്തരം. ( ZAKIR NAIK QUESTION & ANSWER )

ഇസ്ലാമഠകമായ ഒട്ടനവധഠ ചോദ്യങ്ങളും ഉത്തരങ്ങളും

✔ - ഇസ്ലാമഠക് ബുക്സ്. ( ISLAMIC BOOKS )

ഇസ്ലാമഠനെ കുറഠച്ച് പഠഠക്കാനും മനസ്സഠലാക്കാനും ഒരു ലൈബ്രറഠ

✔ - നോട്ടഠഫഠകേഷൻ. ( NOTIFICATION )

വാർത്തകളും ഇസ്ലാമഠക ഹദീസുകളും വായഠക്കാനും മറ്റുള്ളവർക്ക് ഷെയർ ചെയ്യാനും വളരെ എളുപ്പത്തഠൽ സാദഠക്കും

- ISLAM,EEMAN,IHSAN,THAQWA,TOUHEED -

We’re always excited to hear from you! If you have any feedback, questions, or concerns, please email us at:

[email protected]
↓ Read more

Version lists