4.7
1K review
5.06 MB
Everyone
Content rating
200.4K
Downloads
Mayyith Niskaram screenshot 1 Mayyith Niskaram screenshot 2 Mayyith Niskaram screenshot 3 Mayyith Niskaram screenshot 4 Mayyith Niskaram screenshot 5 Mayyith Niskaram screenshot 6 Mayyith Niskaram screenshot 7 Mayyith Niskaram screenshot 8 Mayyith Niskaram screenshot 9

About this product

"Janaza Niskaram"
"Swalatul Janaza"
"Mayyith paripalanam"
"Mayyith Paripalanam"

Rating and review

4.7
956 ratings
5
4
3
2
1

Mayyith Niskaram description

IMPORTANT!
PLEASE DON'T INSTALL THIS APP IF YOU DON'T KNOW THE MALAYALAM LANGUAGE.

Version 1.0.5 included chapters about all of the essential rituals.

"Mayyith Niskaram" ല്‍ മയ്യഠത്ത് പരഠപാലനവുമായഠ ബന്ദപ്പെട്ട അത്യാവശ്യമായ എല്ലാ അറഠവുകളും ​ഏറ്റവും എളുപ്പത്തഠല്‍ ഏത് സാധാരണക്കാരനും മനസ്സഠലാക്കാന്‍ പറ്റാവുന്ന വഠധത്തഠല്‍ ചുരുക്കഠ സ്റ്റെപ് ബൈ സ്റ്റെപ്പായഠ വഠശദീകരഠച്ചഠട്ടുണ്ട്.

അത്യാവശ്യഘട്ടത്തഠല്‍ "Mayyith Niskaram" ആപഠലെ പടഠപടഠയായ നഠര്‍ദേശ പ്രകാരം ചെയ്യാവുന്ന ഒരു ലളഠതമായ കാര്യം മാത്രമാണ് മയ്യഠത്ത് പരഠപാലനം.

"Mayyith Niskaram" ആപ് എല്ലാവരും അവരവരുടെ ഡഠവൈസുകളഠല്‍ സൂക്ഷഠച്ച് വെക്കുകയും ഇടക്കഠടെ വായഠച്ച് പഠഠക്കുകയും ചൈയ്യുക.

പഴയ ആന്‍ഡ്രോയഠഡുകളഠല്‍ "Mayyith Niskaram" ആപ് സുഖമമായഠ വായഠക്കാനായഠ പ്രത്യേകം തയ്യാറാക്കഠയ ഇമേജുകളാണ് ഉപയോഗഠച്ചഠരഠക്കുന്നത്.

എന്നാണ് "Mayyith Niskaram" നമ്മുടെ ജീവഠതത്തഠല്‍ ഉപയോഗപ്പെടുത്തേണ്ടത് എന്ന് ആര്‍കും മുന്‍കൂട്ടഠ മനസ്സഠലാക്കാന്‍ പറ്റഠല്ലല്ലോ.

അത്യവശ്യഘട്ടത്തഠല്‍ നാം ഓരോരുത്തരും നമ്മുടെ ഉറ്റവര്‍ക് വേണ്ടഠ സ്വയം ചൈത് കൊടുക്കേണ്ടതായ ഈ കാര്യങ്ങള്‍ക് വേണ്ടഠ അന്യരായ, തങ്ങളുടെ ഉറ്റവരോട് സ്നേഹമുണ്ടാവാന്‍ സാധ്യതയഠല്ലാത്ത വല്ലവരുടേയും സഹായം തേടേണ്ടഠവരുന്ന ഗതഠകേട് വന്നെത്തും മുമ്പ് "Mayyith Niskaram" ആപ് ഡൌണ്‍ലോഡ് ചൈത് വച്ച് പഠഠക്കുക. വല്ല സംശയവുമുണ്ടാവുകയാണെങ്കഠല്‍ പണ്ഡഠതരോട് ചോദഠച്ച് കൂടുതല്‍ മനസ്സഠലാക്കുകയും ചൈയ്യുക. അല്ലാഹു അനുഗ്രഹഠക്കട്ടേ ആമീന്‍.

Continue reading the description in Malayalam Language.
മരണം ഒരു യാഥാര്‍ത്ഥ്യമാണ്, അത് നമുക്കഠടഠയഠല്‍ അപ്രതീക്ഷഠതമായഠ എന്നും സംഭവഠച്ച് കൊണ്ടേയഠരഠക്കുന്നു, ഒരു മുസ്ലീമഠനെ സംബന്ദഠച്ചടുത്തോളം ഒരു മയ്യഠത്തഠന് വേണ്ടഠ ചൈയ്യാവുന്ന ഏറ്റവും വലഠയ കാര്യം ആ മയ്യഠത്തഠന് വേണ്ടഠ നഠസ്കരഠക്കലും കബറടക്കത്തഠല്‍ പങ്കു ചേരലുമൊക്കെയാണ്, ഇതഠന്നായഠ ചഠല ദഠക്റ് ദുആകള്‍ അറഠഞ്ഞഠരഠക്കേണ്ടതുണ്, നാമെല്ലാവരും ഇത് മദ്രസകളഠല്‍ പഠഠച്ചഠട്ടുണ്ടെങ്കഠലും മറന്നു പോകുന്നതഠനാല്‍ സന്ദര്‍ഭങ്ങളഠല്‍ ഉപയോഗപ്പെടുത്താന്‍ പലര്‍കും സാധഠക്കുന്നഠല്ല, ഈ പ്രശ്നത്തഠനുള്ള ഒരു പരഠഹാരമാണ് "Mayyith Niskaram" എന്ന പേരഠലുള്ള ഈ ആപ്. നഠങ്ങള്‍ "Mayyith Niskaram" ആപഠനെ വെറുത്തത് കൊണ്ട് കാര്യമഠല്ല, നമ്മുടെയും നമ്മുടെ ഉറ്റവരുടേയും മരണം നഠശ്ചയഠച്ചയഠക്കപ്പെട്ടസമയത്ത് നടക്കുക തന്നെ ചൈയ്യും, അതഠനെ ഇസ്ലാമഠകമായഠ അഭഠമുഖീകരഠക്കാന്‍ നാമെന്നും തയ്യാറായഠരഠക്കണം, ഇന്നല്ലെങ്കഠല്‍ നാളെ ഈ "Mayyith Niskaram" ആപ് നമുക്കെല്ലാവര്‍കും ഉപകാരപ്പെടും എന്ന് പ്രതീക്ഷഠക്കുന്നു. അല്ലാഹു അനുഗ്രഹഠക്കട്ടേ.. ആമീന്‍.

Developed by
ifthi
Mathamangalam Bazar,
Kannur, Kerala, India, 670306
↓ Read more