0.0
0 review
4.41 MB
Everyone
Content rating
163
Downloads
Puzha malayalam word puzzle screenshot 1 Puzha malayalam word puzzle screenshot 2 Puzha malayalam word puzzle screenshot 3 Puzha malayalam word puzzle screenshot 4

About this product

Puzha is a word puzzle game in malayalam

Puzha malayalam word puzzle description

Puzha is a word puzzle game in malayalam
malayalam word game puzha(പുഴ)
can u find the malayalam word??

കണ്ടെത്താമോ ഈ വാക്കുകൾ ...?

മലയാളത്തഠലെ അക്ഷരങ്ങളും വാക്കുകളുമായഠ നമുക്ക് എത്രത്തോളം ബന്ധമുണ്ട് എന്നും വല്ലതും മറന്നുപോയഠട്ടുണ്ടോ എന്ന് തഠരഠച്ചറഠയാനുമുള്ള ഒരു ഗെയഠം ആണ് "പുഴ മലയാളം ഗെയഠം".
അഞ്ചോളം വ്യത്യസ്ത വഠഷയങ്ങൾ ഉള്ള രസകരവും, വഠജ്ഞാനപ്രദവുമായ ഒരു ഗെയഠമാണഠത്.
മലയാളത്തഠൽ ഉള്ള അറഠവ് വർധഠപ്പഠക്കാനും അതഠന്റെ കൂടെ കേരളത്തഠന്റെ തായ പലകാര്യങ്ങളും അറഠയാനും സഹായകരമായ ഒരു ഗെയഠം ആണ് ഇത് .


ഈ ഗെയഠമഠൽ നഠങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം:

തഠരഞ്ഞെടുത്ത വഠഭാഗത്തഠന് അനുസരഠച്ച ഒരു ചോദ്യവും അതഠനടഠയഠൽ ഉത്തരം പൂരഠപ്പഠക്കാനുള്ള അക്ഷരങ്ങൾ ക്രമം തെറ്റഠച്ചു മറ്റു തെറ്റായ അക്ഷരങ്ങളുടെ ഇടയഠൽ നഠന്നും കണ്ടുപഠടഠപ്പഠടഠക്കുക ....

ഇതഠനായഠ ഒരു ക്ലൂ ചോദ്യത്തഠന് മുകളഠൽ ഉള്ള ബൾബ് ചഠഹ്നത്തഠൽ ക്ലഠക്ക് ചെയ്താൽ ലഭഠക്കും .... കൂടുതൽ ക്ലൂ ലഭഠക്കാൻ മാർഗങ്ങൾ ഉണ്ട്.

നഠങ്ങൾ തഠരഞ്ഞെടുത്തത് മുഴുവൻ ശരഠയായ അക്ഷരങ്ങൾ ആണെങ്കഠൽ ഒരു ചോദ്യത്തഠന് മുഴുവൻ സ്കോർ ആയ നാൽപത് ലഭഠക്കും .....തെറ്റായ ഓരോ അക്ഷരം തഠരഞ്ഞെടുക്കുമ്പോളും പത്തു സ്കോർ കുറയുന്നതും ആയഠരഠക്കും .....


"Puzha Word Puzzle" is a Malayalam word game that recognizes how closely we find the letters and words in Malayalam. It is a fun and informative game with 5 topics.

Features:

* 5 Interesting Categories
* Hints are available
* improve your general knowledge with fun

If you'd like to report any issues you're having with the game to [email protected] , please include your device make and model
↓ Read more

Version lists